Friday, September 23, 2011

കുമ്മാട്ടി PHOTOGRAPHERS


ഫോട്ടോഗ്രാഫെഴ്സിന്റെ ഒരു സംസ്ഥാന സമ്മേളനം....
അതായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ കിഴക്കുംപാട്ടുകരയിലെ കുമ്മാട്ടി മഹോത്സവം...
വിദേശിയരായ ഒരുപാട്  ഫോട്ടോഗ്രാഫെഴ്സിന്റെ സാനിദ്ധ്യം കൊണ്ട് രംഗം സജീവമായി.
നാട്ടുകാരും ഒട്ടും മോശമാക്കിയില്ല...
മൊബൈല്‍ ക്യാമറകളും ആയി കൊച്ചു കുട്ടികള്‍ വരെ ഫോട്ടോ എടുക്കാന്‍ മത്സരിച്ചു....
കാണികളില്‍ നിന്നും ആവേശം ഉള്‍കൊണ്ട കുമ്മാട്ടികള്‍ ആടിതകര്‍ത്തു....
വ്യത്യസ്ത രീതിയില്‍ ഫോട്ടോക്ക് പോസ് ചെയ്യാന്‍ കലാകാരന്മാര്‍ തയ്യാറായി...
ഫോട്ടോഗ്രാഫെഴ്സിന്റെ തിരക്ക് മൂലം ഞാന്‍ എടുത്ത പല ഫോട്ടോസും ബ്ലര്‍ ആയി... ബാക്കിയുള്ളത് ചുവടെ ചേര്‍ക്കുന്നു....


No comments: